
ആലപ്പുഴ :കൊലപാതകം ഉൾപ്പെടെ 20 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ പട്ടണക്കാട് സ്വദേശി സുജിത്തിനെ (39,വെളുമ്പൻ സുജിത്ത് ) കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചു. 2003 മുതൽ ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം, കോട്ടയം ജില്ലകളിലും കൊലപാതകം ഉൾപ്പെടെ 2 കേസ്സുകളിൽ പ്രതിയാണ്. 2007 ൽ സുജിത്തിനെ കാപ്പാ നിയമ പ്രകാരം ആറ് മാസം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.