dharma

ആലപ്പുഴ: തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മേൽശാന്തി കേശവൻ നമ്പൂതിരി ഭദ്ര ദീപം തെളിച്ചു. ആചാര്യൻ ജയൻ .എസ്.മാവേലിക്കര, പള്ളിക്കൽ ചന്ദ്രബാബു, പുതിയവിള ഗോപൻ എന്നിവർ പങ്കെടുത്തു. 13 ന് സമാപിക്കും. എല്ലാ ദിവസങ്ങളിലും അന്നദാനം ഉണ്ടാകും.