chunakkara-up-school

ചാരുംമൂട് : ചുനക്കര ഗവ.യു.പി സ്കൂളിൽ നടന്ന ബ്രെയ്ലി ദിനാചരണത്തിൽ എസ്.എം.സി ചെയർമാൻ പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീബ, ബി.ആർ.സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ രാജി, സ്പെഷ്യൽ ടീച്ചർ മായ, അധ്യാപരായ റാം മോഹൻ ,ജിജി ജോൺ, അഞ്ജു, രമ, ഷൈമ, മഞ്ജു, സ്റ്റാഫ് സെക്രട്ടറി അജിത തുടങ്ങിയവർ സംസാരിച്ചു.