ആലപ്പുഴ: ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് കാറ്റഗറി നമ്പർ 011/2015 തസ്തികയുടെ 2017ഏപ്രിൽ 4ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ (397/2017/എസ്.എസ്.രണ്ട്) ദീർഘിപ്പിച്ച കാലാവധി 2020 ജൂൺ 19ന് പൂർത്തിയായതിനാൽ പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.