കായംകുളം : ഗോവിന്ദമുട്ടം, കൊച്ചുതറയിൽ വടക്കതിൽ ശാരദ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ജഗദമ്മ, ഓമന, പൊടിയമ്മ, രമ, മണിയമ്മ, വത്സല. മരുമക്കൾ : പരേതനായ സുരേന്ദ്രൻ, പ്ലേന്തർ, മോഹനൻ, രജി, തമ്പാൻ, സുരേഷ്.