ambala

അമ്പലപ്പുഴ: കളർകോട് ഗോപു നിവാസിൽ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ :രാധ. മക്കൾ: പ്രജി, പ്രദീപ്, പ്രമോദ് , മരുമക്കൾ: രാധാകൃഷ്ണൻ, അമ്പിളി, ശാന്തി. സഞ്ചയനം 13ന് രാവിലെ 8 30 ന്.