gopi

ആലപ്പുഴ : ജില്ലാക്കോടതി വാർഡിൽ ദേവസ്വം നികർത്തിൽ വീട്ടിൽ വി.ഗോപി (72) നിര്യാതനായി. സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനായിരുന്നുഞ്ഞ വിവേകോദയം വായനശാല ആൻഡ് ഗ്രന്ഥശാലയുടെ മാനേജുമെന്റ് കമ്മിറ്റിയംഗമായും ശ്രീനാരായണഗുരു സ്മാരക യുവജന സംഘം മാനേജ്മെന്റ് കമ്മിറ്റിയംഗമായും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രത്നവല്ലി. മക്കൾ: ലേഖ, മിനി, അഭിലാഷ് (മർച്ചന്റ് നേവി). മരുമക്കൾ: സജീവ്, ജോഷി, ചിത്തിര. സഞ്ചയനം 13ന് രാവിലെ 10ന്.