
മാവേലിക്കര : തഴക്കര പുളിമൂട്ടിൽ നിധിൻ വില്ലയിൽ പരേതനായ ബേബി വർഗീസിന്റെ ഭാര്യ മേരി വർഗ്ഗീസ് (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് തഴക്കര മർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സ, ബോസ്, കൊച്ചുമോൾ, ബാബു, സാലി. മരുമക്കൾ : പാപ്പച്ചൻ, സൂസമ്മ, രാജു, രമ, പരേതനായ ബേബി.