മുഹമ്മ : കായിപ്പുറം തോണ്ടലിൽ പരേതനായ ടി.ജി. രാജപ്പന്റെ ഭാര്യ ചെല്ലമ്മ (94)നിര്യാതയായി. മക്കൾ: പരേതനായ ജയപ്രകാശ്, പ്രതാപൻ, സെനിത്ത്, ദിലീപ്കുമാർ, സലിമോൻ. മരുമക്കൾ : സുശീല, പരേതയായ സുമ, പദ്മിനി, ഷീല, അനുജ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.