കുട്ടനാട്: വെളിയനാട് മണലുവാക്കച്ചിറയിൽ പത്മനാഭന്റെ ഭാര്യ ഭവാനി (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് 6ാംനമ്പർ ശാഖായോഗം വക ശാന്തി കവാടത്തിൽ. മക്കൾ: ദയാനന്ദൻ, ദിനേശൻ, ശ്യാമള. മരുമക്കൾ: സുശീല,നിഷിമ,ലക്ഷ്മണൻ.