a

മാവേലിക്കര- ചെട്ടികുളങ്ങര ഈരേഴ വടക്ക് കൊല്ലനേത്ത് വീട്ടിൽ കെ.ജോൺ (97) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ ജോൺ. മക്കൾ: പരേതനായ കെ.ജെ കുര്യൻ, ബെന്നി ജോൺ, കെ.ജെ തോമസ്, കെ.ജെ ജോയി (സി.പി.എം ലോക്കൽ സെക്രട്ടറി, ചെട്ടികുളങ്ങര വടക്ക്), സൂസൻ ചാക്കോ. മരുമക്കൾ: ജോൺ ചാക്കോ, സാലി, ജോളി, പൊന്നമ്മ, മിനി.