
ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 5-ാം വാർഡ് നിവർത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: ധനപാലൻ (റിട്ട.എ.ഇ. ഓട്ടോകാസ്റ്റ്), ഗിരിജ (റിട്ട.കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ചെട്ടികാട്). മരുമക്കൾ: പ്രീതമ്മ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, എം.സി.എച്ച്,ആലപ്പുഴ), ദിനേശൻ (റിട്ട.എച്ച്.എം.ഗവ.എൽ.പി.എസ്, പൊക്ലാശേരി).