ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്തിൽ 13-ാം വാർഡിൽ തോപ്പിച്ചിറ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കാർത്ത്യായനി (98)നിര്യാതയായി.മക്കൾ:പരേതനായ രാജപ്പൻ,പൊന്നമ്മ,പൊന്നപ്പൻ,മധു.മരുമക്കൾ:ബേബി, പരേതനായ രാജപ്പൻ, രാധ,മോളി.