photo

ചേർത്തല: കൊക്കോതമംഗലം മങ്കുഴിയിൽ (ജാൻസിവില്ല) ജോസഫ് മത്തായി (കുട്ടപ്പൻ-72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കോക്കമംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ ജോസഫ് കുന്നുംപുറം കളരിക്കൽ കുടുംബാംഗം. മക്കൾ: ജെൻസി, ലിസി,ജോമോൻ. മരുമക്കൾ: മാർട്ടിൻ ജോൺ, ജോൺസൺ വർഗീസ്, മിനിമോൾ തോമസ്.