
ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡ് തിരുനല്ലൂർ കെ.ആർ.പുരം മഠത്തിപറമ്പിൽ (ചെറുകാട്ട്) ലിജോ ജോസഫിന്റെ (ഏരിയ മാനേജർ, മാർക്കറ്റിംഗ്, ദീപിക,കൊച്ചി) ഭാര്യയും എബ്രഹാമിന്റെയും ലാലിയുടെയും മകളുമായ അലീന എബ്രഹാം (30) നിര്യാതയായി. മകൻ: അന്റോണിയോ ജോസഫ് (ഒരു വയസ്).