obit

ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാംവാർഡിൽ അനുപമയിൽ റിട്ട. കെ. എസ്. ഇ. ബി അസിസ്​റ്റന്റ് എൻജിനീയർ കെ.എൻ.കാർത്തികേയൻ (87)നിര്യാതനായി.ഭാര്യ:ബാലസരസ്വതി. മക്കൾ. സുജിത്ത്,സിമി (യു. എസ്.എ ),ശ്യാം (പി.ഡബ്ലിയു.ഡി,പട്ടണക്കാട്).മരുമക്കൾ:സീത,സാബുലാൽ(യു.എസ്.എ),ഇന്ദു.