ചേർത്തല:മുനിസിപ്പൽ 28-ാം വാർഡിൽ കണ്ടത്തിപ്പറമ്പിൽ രാജമ്മ (71)നിര്യാതയായി.മക്കൾ: സന്തോഷ് (കളക്ഷൻ ഏജന്റ് ഗ്രാമീൺ ബാങ്ക്),വീണ.മരുമകൻ:ഹരിഹരദാസ്.