ആലപ്പുഴ: സി.പി.ഐ ജനപ്രതിനിധികളുടെ യോഗം സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. സെക്രട്ടറി പി.വി. സത്യനേശൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ലാ എക്‌സി അംഗങ്ങളായ വി. മോഹൻദാസ്, കെ. ചന്ദ്രനുണ്ണിത്താൻ, എൻ.എസ്. ശിവപ്രസാദ്
എന്നിവർ സംസാരിച്ചു.