കായംകുളം: കീരിക്കാട് തെക്ക് തുണ്ടിൽ പുതുവൽ പരേതനായ പ്രഭാകരന്റെ ഭാര്യ മേഖല (76) നിര്യാതയായി. മക്കൾ: ബിൻസി, ബിനിൽ. മരുമക്കൾ: രാജ് സിംഗ്, വിനീത. സഞ്ചയനം 12ന് രാവിലെ 8ന്.