savithriyamma

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് പറാട്ട് കുന്നുമ്മേൽ വീട്ടിൽ സാവിത്രിഅമ്മ (87) നിര്യാതയായി. മക്കൾ: ഓമന, അംബിക, ഗീത, ബേബി, ബാലകൃഷ്ണൻ. മരുമക്കൾ: മനോഹരൻ, ഉദയകുമാർ, ദിനേശൻ, പത്മകുമാർ, സ്മിത.