
കറ്റാനം: ഭരണിക്കാവ് തെക്ക് ഹരിഭവനത്തിൽ പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ഭാര്യ ജാനകിഅമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഹരികുമാർ, ജെ. ശോഭ, പരേതനായ ഋഷികേശൻ നായർ. മരുമക്കൾ: അജിത, ശശിധരൻ നായർ, അമ്മിണിഅമ്മ. സഞ്ചയനം 16ന് രാവിലെ 9ന്.