thankappan

ആലപ്പുഴ: ചന്ദനക്കാവ് തോണിപ്പുരയ്ക്കൽ തങ്കപ്പൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ (സൗദി അറേബ്യ), സിന്ധു, ബാബുരാജ് (സൗദി അറേബ്യ), സാബുരാജ് (ഗ്രിഷിൽ ഇന്റീരിയർ), ബിന്ദു. മരുമക്കൾ: ബിന്ദു, കുഞ്ഞുമോൻ, മിനിരാജ് (ഡബ്ല്യു ആൻഡ് സി ഹോസ്പിറ്റൽ, ആലപ്പുഴ), രമ, സന്തോഷ് കുമാർ (സൗദി അറേബ്യ). സഞ്ചയനം 12ന് രാവിലെ 10ന്.