vhh
എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ നേതൃയോഗം പ്രസിഡന്റ് എസ് സലികുമാർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ ശാഖ പ്രസിഡന്റമാർ,വൈസ് പ്രസിഡന്റമാർ സെക്രട്ടറിമാർമാർ, യൂണിയൻ കമ്മറ്റി അംഗങ്ങൾ എന്നിവരുടെ യോഗം നടന്നു. യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് ആംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി. ധർമരാജൻ കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, പി..എൻ.അനിൽകുമാർ, രഘുനാഥ്.ബി , അഡ്വ.യൂ.ചന്ദ്രബാബു, ബിജു,ജയറാം വനിതാസംഘം പ്രസിഡന്റ്‌ കായംകുളംവിമല, വൈസ് പ്രസിഡന്റ്‌ സിന്ധു രഞ്ജിത് , സെക്രട്ടറി സുനി തമ്പാൻ, യൂത്ത്മൂവ്മെൻ്റ് യൂണിയൻ പ്രസിഡന്റ്‌ ജിതിൻ ചന്ദ്രൻ,വൈസ് പ്രസിഡന്റ സ്നേഹ മോൾ,സെക്രട്ടറി നിധിൻ കൃഷ്ണ, എംപ്ലോയീസ് ഫോറം കൺവീനർ വി. സുധിർ എന്നിവർ സംസാരിച്ചു.