മാവേലിക്കര: ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് ക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാരക്രി​യകളുടെ ഭാഗമായി ദ്വാദശനാമപൂജ നടത്തി. ക്ഷേത്രതന്ത്രി അമ്പലപ്പുഴ പുതുമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.