jf

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര കല്ലൂരേത്ത് തറയിൽ ചന്ദ്രന്റെ ഭാര്യ സരസമ്മ (67) നിര്യാതയായി. മക്കൾ: അനിൽ കുമാർ, ഹരി കുമാർ. മരുമക്കൾ: മഞ്ജു, വിന്ധ്യ. സഞ്ചയനം 12ന് രാവിലെ 8ന്.