
മാവേലിക്കര: ഇൻഫന്റ് ജീസസ് ഐ.എസ്.സി സ്കൂൾ സ്റ്റാഫും വിമുക്തഭടനുമായ ചെറുകോൽ ലിജോ കോട്ടേജിൽ എം. സെബാസ്റ്റ്യൻ (60) നിര്യാതനായി. ഭാര്യ: ആനിയമ്മ (റിട്ട. പ്രഥമാദ്ധ്യാപിക, കള്ളിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ്). മക്കൾ: ലിജോ, ലിൻസി, ലിയോൺ. മരുമകൾ: ജാനറ്റ്.