ഹരിപ്പാട്: സാമൂഹ്യ മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിൽ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപണിക്കാർ അനുസ്മരണം ഞായറാഴ്ച നടക്കും. രാവിലെ പത്തിന് മംഗലം കല്ലശേരി തറവാട്ടിൽ രമേശ്‌ ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും .