photo

ചേർത്തല: നഗരസഭ ആറാം വാർഡിൽ ഓംകാരേശ്വരം ചാണിയിൽ എൻ. ദാസൻ (74) നിര്യാതനായി. ഭാര്യ: രാജമ്മ. മകൻ: മധു. മരുമകൾ: കനകമ്മ (ചേർത്തല നഗരസഭ, ആറാം വാർഡ് കൗൺസിലർ).