ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ വിജയഭവനിൽ പൊന്നപ്പൻ (78) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: മനോജ്, ബിജു, സജി. മരുമക്കൾ: അനിത, നിഷ, നിഖിത.