മാവേലിക്കര: പുതിയകാവ് ചെറുകരയിൽ നടരാജന്റെയും കൊച്ചുമോളുടെയും മകൻ രോഹിത് (24) നിര്യാതനായി. സഞ്ചയനം 13ന് രാവിലെ 8ന്.