geetha

മണ്ണഞ്ചേരി: പഞ്ചായത്ത് 18-ാം വാർഡ് കിഴക്കേ പറമ്പിൽ പൊടിയന്റെ (സി.പി.എം വിജ്ഞാനോദയം ബ്രാഞ്ച് സെക്രട്ടറി) ഭാര്യ ഗീത പൊടിയൻ (61) നിര്യാതയായി. മണ്ണഞ്ചേരി പഞ്ചായത്ത് സി.ഡി.എസ് അംഗമായിരുന്നു. മക്കൾ: കണ്ണൻ, സൂര്യ. മരുമക്കൾ: സാന്ദ്ര, സാനു.