വള്ളികുന്നം: ചൂനാട് പുളിമൂട്ടിൽ വീട്ടിൽ പരേതനായ രവീന്ദ്രനാഥന്റെ ഭാര്യ പത്മകുമാരി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ. മക്കൾ: അരുൺ, മീര, ആരോമൽ. മരുമക്കൾ: രേഷ്മ, അരുൺ, രാഹുൽ സോമൻ.