അമ്പലപ്പുഴ: കരൂർ വിമൽ ഭവനിൽ മോഹനൻ ദാസ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ടി. വിജയമ്മ. മക്കൾ: വിമൽദാസ് (കുട്ടൻ), വിനിത. മരുമക്കൾ: അശ്വനിമോൾ, രാജേഷ്. സഞ്ചയനം 13ന് രാവിലെ 9ന്.