
കായംകുളം: കണ്ടല്ലൂർ വടക്ക് മഠത്തിൽ വടക്കതിൽ പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി അമ്മാൾ (82) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, പത്മവല്ലി, ഷാജി ആചാരി, ജോഷി ആചാരി, അജയനാചാരി, ഗീതാകുമാരി. മരുമക്കൾ: പരേതനായ വിജയകുമാർ, രവീന്ദ്രനാഥ്, ഉഷ, ഷീല, അമ്പിളി, വിജയനാചാരി. സഞ്ചയനം 12ന് രാവിലെ 9ന്.