ചാരുംമൂട്: നൂറനാട് പാറ്റൂർ ശ്രീബുദ്ധ എൻഞ്ചിനിയറിംഗ് കോളേജിനു സമീപത്തെ റോഡിൽ നിന്നും സ്വർണാഭരണം കളഞ്ഞുകിട്ടി. നൂറനാട് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണം തെളിവുകൾ ഹാജരാക്കിയാൽ തിരികെ ലഭിക്കുമെന്ന് നൂറനാട് സ്റ്റേഷൻ എസ് എച്ച് ഒ.വി ആർ.ജഗദീക്ഷ് അറിയിച്ചു.