biju

ചാരുംമൂട്: വേടരപ്ലാവ് പാലയ്ക്കൽ കുറ്റിയിൽ പരേതനായ ശിവൻകുട്ടിയുടെയും ചെല്ലമ്മയുടെയും മകൻ ബിജു (കൊച്ചുബിജു,​ 41) നിര്യാതനായി. ഭാര്യ: സന്ധ്യ. മകൻ: കിരൺ. സഞ്ചയനം 13ന് രാവിലെ 8ന്.