
പുല്ലങ്ങടി: പരേതനായ ചൂരവടി ഔസേഫ് കുര്യന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുല്ലങ്ങടി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സി.ജെ. ജോസഫ്, മറിയാമ്മ, തോമസ്, റീത്താമ്മ, ചാക്കോച്ചൻ, ആൻസമ്മ, ലാലിച്ചൻ, ഷാജി. മരുമക്കൾ: കൊച്ചുറാണി, ആന്റണി, ഫെൽസി, ദേവസ്യ, ഏലിയാമ്മ, ബെന്നിച്ചൻ, അന്നമ്മ, റൂബി.