മാവേലിക്കര: കേരള കർഷകസംഘം മാവേലിക്കര ഏരിയ കൺവെൻഷൻ ഇന്ന് എ.കെ.ജി ഹാളിൽ നടക്കും. രാവിലെ 10ന് ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് മുരളി തഴക്കര അദ്ധ്യക്ഷനാവും.