തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡ് നികർത്തിൽ ഹാഷിം (68) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഷാമോൻ, ആലിയാ ഫർഹത്ത്.