photo

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 23-ാംവാർഡ് വാരനാട് പാട്ടുകുളങ്ങര പരേതനായ ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ (89) നിര്യാതയായി. മക്കൾ: കൃഷ്ണാംബിക, ജഗദാംബിക, ലളിതാംബിക, പരേതനായ ജയപ്രകാശ്. മരുമക്കൾ: ഷൺമുഖൻ, മന്മഥൻ, ഗീത, ജോഷി.