
മാന്നാർ: പരുമല കുറുമ്പേശ്വരത്ത് പരേതനായ അബ്ദുൾ ഖാദറിന്റെ ഭാര്യ ഫാത്തിമാ ബീവി (I02) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് മാന്നാർ മുസ്ലീം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: സുഹറാ ബീവി, അബ്ദുൾ കരീം, പരേതനായ ഇസ്മയിൽ കുഞ്ഞ്. മരുമക്കൾ: അബ്ദുള്ള കുഞ്ഞ്, ഷാഹിന, സുബൈദ.