rajendran

കായംകുളം: മലമേൽഭാഗം, കോട്ടൂർതറയിൽ രാജേന്ദ്രൻ (53) നിര്യാതനായി. ഭാര്യ: അനിത രാജേന്ദ്രൻ (പത്തിയൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് കൗൺസിലർ). മക്കൾ: അനുരാജ്, അതുൽരാജ്. മാതാവ്: കാർത്ത്യായനി.

സഞ്ചയനം 12ന് രാവിലെ 8.30ന്.