ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ അഞ്ചേരിൽ വീട്ടിൽ പരേതനായ ദാമോദരൻ ആചാരി - ലീല ദമ്പതികളുടെ മകൻ അനിൽ കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. മക്കൾ: അരുൺ, അനുശ്രീ.