muraleedharan

പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് തൃച്ചാറ്റുകുളം തോട്ടങ്കരയിൽ വീട്ടിൽ മുരളീധരൻ (77) നിര്യാതനായി. ഭാര്യ: കെ.പി. ലീല (റിട്ട. അദ്ധ്യാപിക). മക്കൾ: ശിവപ്രദീപ്, ഫിറോഷ് മുരളി. മരുമക്കൾ: നീന (അദ്ധ്യാപിക, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, പൂച്ചാക്കൽ), അഞ്ജു (എൽ.ബി.എസ്, തിരുവനന്തപുരം).