
തിരുവനന്തപുരം: മാവേലിക്കര ഓലകെട്ടിയമ്പലം ചിറയിൽകുളങ്ങര വീട്ടിൽ പരേതനായ എൻ. ജനാർദ്ദനന്റെ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, ദക്ഷിണ റെയിൽവേ) ഭാര്യ എസ്. സുമതി (85) നിര്യാതയായി. കൊല്ലം, നീണ്ടകര സുമാകാരയിൽ കുടുംബാംഗമാണ്. മക്കൾ: മിനി, റോഷ്‌നി. മരുമക്കൾ: ജയരാജ്, ജയകുമാർ. സഞ്ചയനം 16ന് രാവിലെ 10ന്.