jameela-beevi

മാന്നാർ: കുരട്ടിശേരി നമ്പോകാവിൽ കിഴക്കേതിൽ പി.കെ. ഇസ്മയിൽ കുട്ടിയുടെ ഭാര്യ ജമീല ബീവി (മണി, 74) നിര്യാതയായി. മക്കൾ: എൻ.ഐ. ഷാജഹാൻ (വീണ വെസൽസ്, മാന്നാർ), എൻ.ഐ. നൗഷാദ് (ഇമ മെറ്റൽസ്, മാന്നാർ), ഷൈലജ, ഷൈജ (അൽദവ ഫാർമസി, കായംകുളം). മരുമക്കൾ: സുമി, റസിയ, കുഞ്ഞുമോൻ (സിറ്റി, കായംകുളം), നവാസ് (സൗദി).