shanthakumariyamma-

മാന്നാർ: കുരട്ടിക്കാട് തോട്ടത്തിലേത്ത് പല്ലവിയിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ ശാന്തകുമാരിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രമേശ് നായർ, മുരളി മോഹൻ, സുനിൽ കുമാർ. മരുമക്കൾ: അച്ചാമ്മ നായർ, വനജ, കവിത. സഞ്ചയനം 17ന് രാവിലെ 9ന്.