veg

ഹരിപ്പാട്: പിലാപ്പുഴ കേശവീയത്തിൽ മുരളി മോഹൻ - ചന്ദ്രിക ദമ്പതികളുടെ മകൻ ശ്യാം മോഹൻ (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: അമ്പിളി. സഹോദരി: ഡോ. മീര മോഹൻ.