hdh

ഹരിപ്പാട്: താമല്ലാക്കൽ പുതുവേലിൽ പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ റുക്കിയ ബീവി (102) നിര്യാതയായി. മക്കൾ: സൈദ്മുഹമ്മദ്‌, സിറാജുദീൻ, സഫിയത്ത്, പരേതനായ ഷാഹുൽഹമീദ്. മരുമക്കൾ: റാബിയത്ത്, ലൈല, താഹിറ, സത്താർ.