 
ഹരിപ്പാട്: കള്ളിക്കാട് മുല്ലമഠം ശ്രീമുരുകൻ ദേവിഷേത്രത്തിൽ ജനുവരി 5 മുതൽ ആരംഭിച്ച് 9-ാം തിയതി വരെ നീണ്ടുനിന്ന അഷ്ടബന്ധ കലശങ്ങൾക്കും പരിഹാരക്രിയകൾക്കും പരിസമാപ്തിയായി. ക്ഷേത്രം തന്ത്രി ഭദ്രദാസ് ഭട്ടതിരിയുടെ മുഖ്യ കർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സഞ്ജയ് ശാന്തി മേൽനോട്ടം വഹിച്ചു.